യുക്രൈനില്‍ ഇതുവരെ 350-ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു! വെളിപ്പെടുത്തലുമായി യുഎന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

സൂറിച്ച്: ഫെബ്രുവരി 24 റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ ഇതുവരെ 351 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടതായി യുഎന്‍. 707 പേര്‍ക്കെങ്കിലും പരിക്കേറ്റതായും യുഎന്‍ സ്ഥിരീകരിച്ചു. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും യുഎന്‍ മോണിറ്ററിംഗ് മിഷന്‍ വ്യക്തമാക്കി.

Advertisment