/sathyam/media/post_attachments/el4CEova3QO3dNckhixD.jpg)
കീവ്: റഷ്യയെ ചെറുക്കുന്നതിന് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാതാരം പാഷ ലീ (33) ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇര്‍പിന്‍ നഗരത്തിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മീറ്റിംഗ് ഓഫ് ക്ലാസ്‌മേറ്റ്‌സ്, ഫ്‌ളൈറ്റ് റൂള്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.