ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/post_attachments/YI1CSxaPYihyDkfN8OVO.jpg)
വാഷിംഗ്ടൺ: യുക്രൈനില്‍ യുഎസ് റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യില്ലെന്നും, നാറ്റോയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ മൂന്നാം ലോകമഹായുദ്ധമാകുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇത് തടയാന്‍ നാം ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Advertisment
യുക്രൈനില്‍ രാസായുധം പ്രയോഗിച്ചാൽ റഷ്യ കടുത്ത വില നൽകേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. വ്യാപാര മേഖലയിൽ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി നിരോധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us