/sathyam/media/post_attachments/CB2U8L3416KVhNxT1OSr.jpg)
കീവ്: ഫോക്‌സ് ന്യൂസ് വീഡിയോഗ്രാഫര്‍ യുക്രൈനിലെ കീവില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പിയറി സക്രസെവ്‌സ്‌കി (55) എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരു റിപ്പോര്‍ട്ടര്‍ക്ക് ഗുരുതര പരിക്കേറ്റു.
ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിലെ സംഘര്‍ഷപ്രദേശങ്ങളിലും ഫോക്‌സ് ന്യൂസിനായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
"ഒരു പത്രപ്രവർത്തകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും കഴിവും സമാനതകളില്ലാത്തതായിരുന്നു," ഫോക്സ് ന്യൂസ് മീഡിയയുടെ സിഇഒ സൂസൻ സ്കോട്ട് പറഞ്ഞു.