ചില വിഷയങ്ങളില്‍ ഇതിനോടകം ധാരണയിലെത്തി; യുക്രൈനുമായി ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞേക്കും: പ്രതീക്ഷ പ്രകടിപ്പിച്ച് റഷ്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

മോസ്‌കോ: യുക്രൈനുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ്. സമാധാന ചര്‍ച്ചകള്‍ എളുപ്പമല്ലെങ്കിലും, ഒത്തുതീര്‍പ്പിനുള്ള പ്രതീക്ഷയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കിഴക്കന്‍ യുക്രൈനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക തങ്ങളുടെ ലക്ഷ്യമാണെന്നും, ചില വിഷയങ്ങളില്‍ ഇതിനോടകം ധാരണയിലെത്തിയതായും ലാവ്‌റോവ് പറഞ്ഞു.

Advertisment