റഷ്യയുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ നേതാക്കളോട് ആഹ്വാനം ചെയ്ത് യുക്രൈന്‍ പ്രസിഡന്റ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: റഷ്യയുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ നേതാക്കളോട് ആഹ്വാനം ചെയ്തു. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി. ഒരു വീഡിയോ അഭിസംബോധനയിലൂടെയായിരുന്നു സെലെന്‍സ്‌കിയുടെ ആഹ്വാനം.

Advertisment

'ദയവായി റഷ്യയുടെ യുദ്ധായുധങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യരുത്. അധിനിവേശക്കാര്‍ക്ക് യൂറോ വേണ്ട. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവര്‍ക്ക് മുന്നില്‍ അടയ്ക്കുക. അവര്‍ക്ക് നിങ്ങളുടെ ഉല്‍പ്പന്നം കയറ്റുമതി ചെയ്യരുത്. ഊര്‍ജ്ജ വിഭവങ്ങള്‍ നിഷേധിക്കുക. യുക്രൈനില്‍ നിന്ന് പിന്മാറാന്‍ റഷ്യയെ പ്രേരിപ്പിക്കുക'-സെലെന്‍സ്‌കി പറഞ്ഞു.

Advertisment