പോളണ്ട് സന്ദര്‍ശനവുമായി യുഎസ് പ്രസിഡന്റ്; പുടിന്‍ യുദ്ധക്കുറ്റവാളിയാണെന്ന് ബൈഡന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

വാഴ്‌സോ: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പോളണ്ട് സന്ദര്‍ശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. നിരവധി അഭയാര്‍ത്ഥികളാണ് യുക്രൈനില്‍ നിന്ന് അയല്‍രാജ്യമായ പോളണ്ടിലെത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ 'യുദ്ധക്കുറ്റവാളി' എന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്.

Advertisment

യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവും യുക്രൈനില്‍ നിന്ന് പോളണ്ടിലെത്തി ബൈഡനുമായി കൂടിക്കാഴ്ച നടത്തി.

Advertisment