കാലിഫോര്‍ണിയയില്‍ വെടിവയ്പില്‍ ആറു മരണം; ഒമ്പത് പേര്‍ക്ക് പരിക്ക്‌

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

കാലിഫോർണിയ: കാലിഫോർണിയയിലെ സാക്രമെന്റോയിൽ വെടിവയ്പ്പിൽ ആറു മരണം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. വെടിവയ്‌പ്പിന് പിന്നിൽ ആരാണെന്നത് ഇനിയും വ്യക്തമല്ല. പ്രദേശത്ത് ആളുകള്‍ കൂട്ടംകൂടരുതെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു.

Advertisment

Advertisment