അമ്മേ നമുക്ക് സ്വര്‍ഗത്തില്‍ വച്ച് കാണാം, നല്ല വ്യക്തിയായി സ്വര്‍ഗത്തിലെത്താന്‍ ഞാനും ശ്രമിക്കും! യുക്രൈനില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് ഒമ്പതുകാരിയുടെ കത്ത്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അത്തരത്തില്‍ മരിച്ച യുക്രൈനിലെ ഒരു അമ്മയ്ക്ക് ഒമ്പത് വയസുകാരി മകളെഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്വര്‍ഗത്തില്‍ വച്ച് അമ്മയെ കാണാമെന്നാണ് മകള്‍ കത്തില്‍ പറയുന്നത്.

Advertisment

' അമ്മ. നിങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച അമ്മയായിരുന്നു. ഒരിക്കലും മറക്കില്ല. അമ്മ സ്വര്‍ഗത്തില്‍ എത്തണമെന്നും, അവിടെ സന്തോഷവതിയായിരിക്കണമെന്നും ആഗ്രഹിക്കുന്നു. നല്ല വ്യക്തിയായി സ്വര്‍ഗത്തില്‍ എത്താന്‍ ഞാന്‍ ശ്രമിക്കും. സ്വര്‍ഗത്തില്‍ കാണാം'' എന്നാണ് ഗാലിയ എന്ന പെണ്‍കുട്ടി എഴുതിയത്.

യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോയാണ് ഗാലിയയുടെ ഈ കുറിച്ച് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Advertisment