മലയാളത്തിലെ ബോയിങ് ബോയിങ് സിനിമയെ വെല്ലുന്ന ജീവിതവുമായി ഒരു ബ്രസീലിയന്‍ യുവാവ്. ബോയിങ് ബോയിങ്ങില്‍ നിരവധി കാമുകിമാരെ ഒരേ സമയം പിടിക്കപ്പെടാതെ പോറ്റാനായി യത്‌നിക്കുകയാണ് മോഹന്‍ലാലിന്റെ നായക കഥാപാത്രമെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഭാര്യമാരെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ ടൈംടേബിള്‍ തന്നെ ഉണ്ടാക്കി ബ്രസീലിയന്‍ യുവാവ്.
എല്ലാ ഭാര്യമാരെയും തൃപ്തിപ്പെടുത്താനായി ടൈംടേബിള്‍ അനുസരിച്ചു ഭാര്യമാര്‍ക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്നു അദ്ദേഹം കണ്ടെത്തിയ മാര്‍ഗം. എന്നാല്‍ അതിരുവിട്ട ലൈംഗിക ജീവിതം ആര്‍തറിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
കാരണം ടൈംടേബിള്‍ അനുസരിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെണ്ടേി വന്നപ്പോള്‍ അത് പലപ്പോഴും അത് ആര്‍തറിന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായിട്ടായിരുന്നു. ഫലത്തില്‍ ആര്‍തറിനു താല്‍പ്പര്യമില്ലാത്തപ്പോഴും ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടിവന്നു.
ആര്‍തറിന്റെ ലൈംഗിക ജീവിതത്തില്‍ വേേറയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഒരു യു.എസ്. മാധ്യമത്തോട് ആതര്‍ വെളിപ്പെടുത്തി. ഒരു ഭാര്യയോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ മറ്റൊരു ഭാര്യയായിരിക്കും മനസില്‍. അതോടെ ടൈംടേബിള്‍ ഒഴിവാക്കാന്‍ ആര്‍തര്‍ തീരുമാനിച്ചു.
ഇപ്പോള്‍ അതിനാല്‍ ടൈംടേബിള്‍ ഉപേക്ഷിച്ചുകൊണ്ട് ജീവിതത്തെ നേരിടുകയാണ് ആര്‍തറും ഭാര്യമാരും. സെക്‌സിനേക്കുറിച്ചുള്ള മറ്റുള്ളവരുമായുള്ള അനുഭവങ്ങള്‍ താന്‍ പങ്കുവച്ചാലും അത് അത്രപ്രശ്‌നമാകാറില്ല.
എന്നാല്‍ ആര്‍ക്കെങ്കിലും വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കിയാല്‍ അതില്‍ അവര്‍ അസൂയാലുക്കളാകാറുണ്ടെന്ന് ആര്‍തര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ലൂണ കസാക്കിയെ ആര്‍തര്‍ വിവാഹം കഴിച്ചിരുന്നു. മറ്റുള്ളവരോട് ലൈംഗികത സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകള്‍ ആര്‍തര്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഏതായായലും ഇപ്പോള്‍ ആര്‍തറെ സ്വന്തമായി കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഭാര്യമാരിലൊരാള്‍ ഡൈവോഴ്‌സിനു ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.