ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/n13Ef44ymZIWl8gpLC43.jpg)
കീവ്: യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ മൂവായിരത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍. ഫെബ്രുവരി 24 മുതലുള്ള കണക്കുകള്‍ പ്രകാരം 3153 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും, യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വര്‍ധിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Advertisment
മരിയുപോള്‍ അടക്കമുള്ള പ്രദേശങ്ങളിലെ കണക്കുകള്‍ കിട്ടുന്നതിലെ പ്രയാസമാണ് യഥാര്‍ത്ഥ കണക്കുകള്‍ തിട്ടപ്പെടുത്തുന്നതില്‍ കാലതാമസം ഉണ്ടാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us