ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/0tRrV3ts2ctiQ1bCEgBp.jpg)
കാഠ്മണ്ഡു: കാഞ്ചൻജംഗ കയറുന്നതിനിടെ ഇന്ത്യൻ പർവതാരോഹകന് ദാരുണാന്ത്യം. 52 കാരനായ മഹാരാഷ്ട സ്വദേശി നാരായണൻ അയ്യരാണ് മൗണ്ട് കാഞ്ചൻജംഗ കയറുന്നതിനിടെ 8,200 അടി ഉയരത്തിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചത്.
Advertisment
പര്‍വതാരോഹണത്തനിടെ ശ്വാസതടസമുണ്ടായെങ്കിലും അദ്ദേഹം ഇറങ്ങാന്‍ തയ്യാറായില്ലെന്ന് സംഘാടകര്‍ പറഞ്ഞു. ഈ വർഷം കാഞ്ചൻജംഗയിൽ വെച്ച് മരണപ്പെടുന്ന മൂന്നാമത്തെ പർവതാരോഹകനാണ് നാരായണ അയ്യർ. കഴിഞ്ഞ മാസം ഗ്രീക്ക് പർവതാരോഹകൻ 8167 മീറ്റർ ഉയരത്തില്‍വച്ച് മരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us