ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍! പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; രണ്ടു പേര്‍ക്ക് പരിക്ക്-വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ക്ക് പരിക്ക്. യുഎസിലെ ടെപേയില്‍ നടന്ന അപകടത്തിന്റെ വീഡിയോ പൊലീസാണ് പുറത്തുവിട്ടത്.

ആരുടെയും പരിക്ക് ഗുരുതരമല്ല. ബ്രേക്കിന് പകരം ആക്‌സിലേറ്ററില്‍ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്.

Advertisment