ഇന്റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
പോഡ്ഗോറിക: മോണ്ടിനെഗ്രോയിൽ ആയുധധാരി നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. കൊലയാളിലെ പൊലീസ് വെടിവച്ചു കൊന്നു.
Advertisment
പരുക്കേറ്റവരിൽ ഒരു പൊലീസുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്ഗോറികയ്ക്ക് 36 കിലോമീറ്റർ അകലെ സെറ്റിങ്ങെയിലെ തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം.