Advertisment

മോണ്ടിനെഗ്രോയിൽ ആയുധധാരി നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരുക്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

പോഡ്ഗോറിക: മോണ്ടിനെഗ്രോയിൽ ആയുധധാരി നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. കൊലയാളിലെ പൊലീസ് വെടിവച്ചു കൊന്നു.

publive-image

പരുക്കേറ്റവരിൽ ഒരു പൊലീസുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്ഗോറികയ്ക്ക് 36 കിലോമീറ്റർ അകലെ സെറ്റിങ്ങെയിലെ തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം.

Advertisment