New Update
Advertisment
കോലാലംപൂര്‍:മലേഷ്യയിൽ കഴിഞ്ഞ ദിവസം നടന്ന പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 73 സീറ്റ് നേടിയ പകത്താൻ ഹരപ്പാൻ മുന്നണിയുടെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായ അൻവർ ഇബ്രാഹിം രാജ്യത്തെ പത്താമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാതത് കൊണ്ടു അനിശ്ചിതത്തിലായിരുന്ന സർക്കാർ രൂപീകരണം ഒരുപാട് തവണ നടന്ന കൂടിക്കാഴ്ച്ചകൾക്കൊടുവിൽ ബരിഷാൻ നഷ്ണൽ സഖ്യത്തിന്റെ പിന്തുണയോടെയാണ് അൻവർ ഇബ്രാഹിം അധികാരമേറ്റത്.