കാല്‍പന്തില്‍ മായാജാലം തീര്‍ത്ത ഇതിഹാസത്തിന് വിട; പെലെ അന്തരിച്ചു

New Update

publive-image

സാവോ പോളോ : ഫുട്‌ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു.  അര്‍ബുദബാധിതനായിരുന്നു. ഉദരസംബന്ധമായ മറ്റ് പ്രശ്‌നങ്ങളും അലട്ടിയിരുന്ന ഇദ്ദേഹം ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisment
Advertisment