New Update
/sathyam/media/post_attachments/y3b7iLVhykl18TaicDXl.jpg)
വാഷിംഗ്ടൺ: യുഎസിലെ അലബാമയിലുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. കുറഞ്ഞത് 20 പേര്‍ക്കെങ്കിലും വെടിയേറ്റു. ഒരു ജന്മദിന പാര്‍ട്ടിയ്ക്കിടെയാണ് വെടിവയ്പുണ്ടായത്. കൗമാരക്കാരാണ് ആഘോഷം സംഘടിപ്പിച്ചത്. മോണ്ട്‌ഗോമറിയുടെ വടക്കുകിഴക്കുള്ള ഡാഡെവില്ലെയിലെ ഒരു ഡാൻസ് സ്റ്റുഡിയോയിൽ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10:30 നാണ് വെടിവയ്പ്പുണ്ടായത്. പ്രതിയെ പിടികൂടിയോയെന്ന് വ്യക്തമല്ല.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us