New Update
/sathyam/media/post_attachments/yyitLgmukJutVffmaS67.jpg)
കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് സംഘം എത്തിയതായി വിവരം. ആറളം വിയറ്റ്നാം കോളനിയിലാണ് സംഭവം. ആയുധധാരികളായ ഒരു സ്ത്രീയും 5 പുരുഷന്മാരുമടങ്ങുന്ന സംഘമാണെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
Advertisment
ഇന്നലെ രാത്രിയോടെ കോളനിയിലെത്തിയ സംഘം ഭക്ഷണം ശേഖരിച്ച ശേഷം കൊട്ടിയൂർ വനത്തിലേക്ക് മടങ്ങിയതായാണ് വിവരം. വിവരമറിഞ്ഞെത്തിയ പൊലീസ് മാവോയിസ്റ്റിനു വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us