കണ്ണൂർ കുറുമാത്തൂർ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം; 500ലധികം വാഹനങ്ങൾ കത്തി നശിച്ചു

New Update

publive-image

കണ്ണൂർ: കുറുമാത്തൂർ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം. 500ലധികം വാഹനങ്ങൾ കത്തിനശിച്ചു.

Advertisment

വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിലെ തീപിടുത്തത്തിൽ നശിച്ചത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. നാല് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Advertisment