New Update
/sathyam/media/post_attachments/bPMT0KqxuC7R3Ild92CD.jpg)
കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായിയിൽ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ടവേര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ 7 പേർക്ക് പരിക്ക് പറ്റി.
Advertisment
ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ (68) ഷാരോൺ (8) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us