New Update
/sathyam/media/post_attachments/4Z0b6OEdSF4wa6Rd7vln.jpg)
കണ്ണൂർ: കണ്ണൂർ പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് മൃതദേഹം പരിശോധന നടത്തുകയാണ്.
Advertisment
ആ​ഗസ്റ്റ് 9ന് ഒരു വീട്ടിലെ തേക്ക് മരം മോഷണം പോയതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഒരാൾ പൊലീസിന് കൈമാറിയിരുന്നു. ഈ വിവരങ്ങൾ നൽകിയ ആളാണോ കൊലചെയ്യപ്പെട്ടത് എന്നാണ് പൊലീസിന്റെ സംശയം. ഇയാളെ രണ്ട് ദിവസമായി കാണാനില്ലെന്ന് പൊലീസ് പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us