കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ;ആത്മഹത്യയെന്ന്‌ പ്രാഥമിക നിഗമനം

New Update

publive-image

കാസർഗോഡ്: കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ബെള്ളൂരിലാണ് സംഭവം. കൊറഗപ്പ – പുഷ്പ്പ ദമ്പതികളുടെ മകൾ പ്രണമിയ (16) ആണ് മരിച്ചത്.

Advertisment

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആദൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Advertisment