New Update
/sathyam/media/post_attachments/kSnbiWHIj3yf0uivgxxL.jpg)
കൊല്ലം: കൊല്ലത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്മിൻ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഭർത്താവ് ഷൈജു അസീസിയ മെഡിക്കൽ കോളേജിൽ പൊലീസ് നിരീക്ഷണത്തിലാണ്. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us