മാസപ്പിറവി കണ്ടു; ചൊവ്വാഴ്ച മുഹറം ഒന്ന്, മുഹറം പത്ത് ഓഗസ്റ്റ് 19ന്

author-image
admin
New Update

publive-image

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ചൊവ്വ) മുഹറം ഒന്നായും മുഹറം പത്ത് ഓഗസ്റ്റ് 19ന് (വ്യാഴം) ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കു വേണ്ടി പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.

Advertisment
Advertisment