New Update
/sathyam/media/post_attachments/j7Z4gkROzdixhu2OO6ew.jpg)
കേരളം അടക്കമുള്ള വിവിധ സംസ്​ഥാനങ്ങളിൽ വ്യാഴാഴ്​ച മുതൽ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി.വ്യാഴാഴ്​ച മുഹർറം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായർ -അവധി, തിങ്കളാഴ്​ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അവധിദിവസങ്ങൾ.കേരളം ,തമിഴ്​നാട്​ , കർണാടക സംസ്​ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ചു ദിവസം അടച്ചിടുക.
Advertisment
അതെ സമയം ആഗസ്റ്റിൽ 15 അവധി ദിവസങ്ങളാണ്​ ബാങ്കിനുള്ളത്​. പൊതുമേഖല ബാങ്കുകൾ, കോർപറേറ്റീവ്​ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, പ്രദേശിക ബാങ്കുകൾ ഉൾപ്പെടെ ഈ അഞ്ചുദിവസം പ്രവർത്തിക്കില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us