സിനിമ -സീരിയൽ നടൻ സി.പി. പ്രതാപൻ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

സിനിമ -സീരിയൽ നടൻ സി.പി. പ്രതാപൻ (70) അന്തരിച്ചു. സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

തച്ചിലേടത്ത് ചുണ്ടനിലെ കഥാപാത്രം കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു.എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ11.30 നു ഇടപ്പിള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്തും.

Advertisment