കേരളം

ഹർത്താൽ: തിങ്കളാഴ്ച നടത്താനിരുന്ന എംജി സർവകലാശാല പരീക്ഷകള്‍ മാറ്റി

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, September 25, 2021

കോട്ടയം: ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും എംജി സർവകലാശാല മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ്, കൊച്ചി സർവകലാശാലകളും പരീക്ഷ മാറ്റിവച്ചിരുന്നു.

×