New Update
Advertisment
കോഴഞ്ചേരി: ചെറുകോല്‍ മാലത്തറയില്‍ വീട്ടില്‍ എം.എസ്. മാത്തുക്കുട്ടി (86) അന്തരിച്ചു. ശവസംസ്‌കാരം ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം, 3.30ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും.
മറിയാമ്മ മാത്തുക്കുട്ടിയാണ് (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ഹൈസ്‌കൂള്‍, കോഴഞ്ചേരി) ഭാര്യ. സാം മാത്യു (മുംബൈ), സോമന്‍ മാത്യു (ന്യൂഡല്‍ഹി), സുമ എ തോമസ് (എറണാകുളം) എന്നിവര്‍ മക്കളാണ്. പരേതയായ മിനി സാം, ബീന സോമന്‍, ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് (കേരള ഹൈക്കോടതി) എന്നിവര്‍ മരുമക്കളാണ്.