/sathyam/media/post_attachments/B06TVhEK9n6f6ym1XLJN.jpg)
ചാരുംമൂട്: ആലപ്പുഴയില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. ഇടപ്പോൺ ചെറുമുഖ ലതിക ഭവനിൽ രാജുവിൻറെയും ലതികയുടെയും മകൻ രാഹുൽ (14) ആണ് അച്ചൻകോവിലാറിൽ നിന്നും കരിങ്ങാലി പുഞ്ചയിലേക്കുള്ള ക്ലാത്തറ പെരുതോട്ടിൽ ഒഴുക്കിൽ പെട്ട് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെ കുന്നേൽ ക്ലാത്തറ കടവിനു സമീപമാണ് അപകടം നടന്നത്.