ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ മാധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബ് നിര്യാതനായി

New Update

publive-image

ഹൂസ്റ്റൺ (യുഎസ്എ): ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ മാധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബ് (70) നിര്യാതനായി. കോട്ടയം വാഴൂർ സ്വദേശിയാണ്‌. സംസ്കാരം പിന്നീട് അമേരിക്കയില്‍. മാസ്മ്യൂച്ചൽ ഇൻഷുറൻസ് കമ്പനിയിൽ ഫിനാൻഷ്യൽ അഡ്വൈസറും മലയാള മനോരാജ്യം, ഏഷ്യൻ സ്മൈൽസ്, ഹൂസ്റ്റൺ സ്മൈൽസ് തുടങ്ങിയ മാസികകളുടെ സ്ഥാപകനുമാണ്. ഭാര്യ: വാഴൂർ തെക്കേമുറിയിൽ റേച്ചൽ ഈശോ. മക്കൾ: റോഷൻ, റോജൻ, റോയിസൻ. മരുമകൾ: ടെറി

Advertisment
Advertisment