ഇടമലയാര്‍ ഡാമിന്റെ 2 ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

New Update

publive-image

ഇടുക്കി: ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ ആറുമണിക്ക് തുറക്കും. ഇടുക്കി ഡാം തുറക്കേണ്ടിവന്നാലുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് തീരുമാനം. ഇടമലയാറിന്റെ ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുകയെന്ന് കലക്ടര്‍ അറിയിച്ചു. ഇടമലയാറില്‍ ഇപ്പോള്‍ സംഭരണശേഷിയുടെ 90.12 ശതമാനം വെള്ളമുണ്ട്.

Advertisment

100 ക്യൂബിക് മീറ്റര്‍സെക്കന്‍റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പില്‍ പ്രതീക്ഷിക്കുന്നില്ല.

Advertisment