Advertisment

ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം; പൊന്നാനിയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

New Update

publive-image

മലപ്പുറം: പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisment