Advertisment

കോട്ടയം കറുകച്ചാലിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

New Update

publive-image

കോട്ടയം: കറുകച്ചാലിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കോട്ടയം മുട്ടമ്പലം സ്വദേശികളായ പുരുഷോത്തമൻ നായർ (64), ഡ്രൈവർ ശ്രീജിത്ത് (40) എന്നിവരാണ് മരിച്ചത്. 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്. കോട്ടയത്തുനിന്നും മല്ലപ്പള്ളിയിലേക്ക് വന്ന സ്വകാര്യ ബസിൽ ഇടിച്ചു കയറുകയായിരുന്നു. റാന്നിയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് തിരികെ കോട്ടയത്തേക്കു വരുമ്പോഴാണ് അപകടം.

Advertisment