Advertisment

കേരളത്തിന് 1 കോടി നൽകുമെന്ന് ഡിഎംകെ ചാരിറ്റബിൾ സൊസൈറ്റി

New Update

publive-image

ചെന്നൈ/തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്നാട്ടിലെ ഡിഎംകെ ചാരിറ്റബിൾ സൊസൈറ്റി ഒരു കോടി രൂപ നൽകും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.

Advertisment