/sathyam/media/post_attachments/BPXBVOIkp0IuBZElACAX.jpg)
ഇടുക്കി ഡാം തുറന്നു; ആദ്യം തുറക്കുന്ന മൂന്നാമത്തെ ഷട്ടറിലൂടെ ജലം പുറത്തേക്ക്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഡാം തുറക്കുന്നത്. രാ​വി​ലെ 10.55 ഓ​ടെ മൂ​ന്ന് സൈ​റ​ണും മു​ഴ​ങ്ങി. തു​ട​ര്‍​ന്ന് മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഡാ​മി​ന്‍റെ ഷ​ട്ട​ര്‍ തു​റ​ക്കു​ക​യാ​യി​രു​ന്നു. ജ​ല​സേ​ച​ന മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍, വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി, ജി​ല്ലാ ക​ള​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജ് , വൈ​ദ്യു​തി ബോ​ര്‍​ഡ് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ സു​പ്രി​യ എ​സ്. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ പ്ര​സ​ന്ന​കു​മാ​ര്‍, എ​ക്സി​ക്യൂ​ട്ടീ​വ് ആ​ര്‍.​ശ്രീ​ദേ​വി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ദ്യം മൂ​ന്നാ​മ​ത്തെ ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്. സെ​ക്ക​ന്‍​ഡി​ല്‍ ഒ​രു ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം (100 ക്യു​മെ​ക്സ് ജ​ലം) പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us