Advertisment

കുറ്റ്യാടിക്കടുത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് അപകടം: വിദ്യാർഥി മരിച്ചു

New Update

publive-image

കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് തീക്കുനിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. തീക്കുനി പൂമംഗലത്ത് ഇബ്രായിയുടെ മകൻ മുനവ്വിറാണ്(19) മരിച്ചത്.അരൂർ റോഡിൽ ചന്തമുക്ക് ഓവുപാലത്തിനു സമീപമാണ് അപകടമുണ്ടായത്. . മുനവ്വിർ ബൈക്കിലിരിക്കുമ്പോൾ പിറകിൽ വന്ന കാർ ഇടിച്ചാണ് അപകടം.

Advertisment