Advertisment

കെപിസിസി ഭാരവാഹിക പട്ടിക പ്രഖ്യാപിച്ചു; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 28 അംഗങ്ങള്‍; എന്‍ ശക്തന്‍, വിടി ബല്‍റാം, വിജെ പൗലോസ്, വിപി സജീന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍, പ്രതാപ ചന്ദ്രന്‍ ട്രഷറര്‍; എ.എ. ഷുക്കൂര്‍ ഉള്‍പ്പെടെ 23 ജന. സെക്രട്ടറിമാര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹിക പട്ടിക പ്രഖ്യാപിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി

കെ. സുധാകരന്‍ (കെപിസിസി പ്രസിഡന്റ്), വി.ഡി സതീശന്‍ (സിഎല്‍പി ലീഡര്‍), കൊടിക്കുന്നില്‍ സുരേഷ് (വര്‍ക്കിംഗ് പ്രസി.), പിടി തോമസ് (വര്‍ക്കിംഗ് പ്രസി.), അഡ്വ. ടി. സിദ്ദിഖ് (വര്‍ക്കിംഗ് പ്രസി.), പത്മജ വേണുഗോപാല്‍, അഡ്വ വി.എസ്. ശിവകുമാര്‍, അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ്, കെപി ധനപാലന്‍, എം മുരളി, വര്‍ക്കല കഹാര്‍, കരകുളം കൃഷ്ണന്‍ പിള്ള, അഡ്വ. ഡി സുഗതന്‍, കെഎല്‍ പൗലോസ്, അനില്‍ അക്കര, സിവി ബാലചന്ദ്രന്‍, അഡ്വ. ടോമി കല്ലാനി, പിജെ ജോയി, കോശി എം കോശി, അഡ്വ. ഷാനവാസ് ഖാന്‍, അഡ്വ. കെപി ഹരിദാസ്, ഡോ. സോന പിആര്‍, ജ്യോതികുമാര്‍ ചാമക്കാല, അഡ്വ ജോണ്‍സണ്‍ എബ്രഹാം, ജെയ്‌സണ്‍ ജോസഫ്, ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, മണക്കാട് സുരേഷ്, മുഹമ്മദ് കുട്ടി മാസ്റ്റര്‍.

വൈസ് പ്രസിഡന്റുമാര്‍

എന്‍ ശക്തന്‍, വിടി ബല്‍റാം, വിജെ പൗലോസ്, വിപി സജീന്ദ്രന്‍

ട്രഷറര്‍

അഡ്വ പ്രതാപ ചന്ദ്രന്‍

ജനറല്‍ സെക്രട്ടറിമാര്‍

എഎ ഷുക്കൂര്‍, ഡോ. പ്രതാപ വര്‍മ തമ്പാന്‍, അഡ്വ. എസ്. അശോകന്‍, മരിയാപുരം ശ്രീകുമാര്‍, കെ.കെ. എബ്രഹാം, അഡ്വ സോണി സെബാസ്റ്റിയന്‍, അഡ്വ കെ ജയന്ത്, അഡ്വ പിഎം നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, സി ചന്ദ്രന്‍, ടിയു രാധാകൃഷ്ണന്‍, അഡ്വ അബ്ദുല്‍ മുത്തലിബ്, അഡ്വ ദീപ്തി മേരി വര്‍ഗീസ്, ജോസി സെബാസ്റ്റിയന്‍, പി.എ. സലീം, അഡ്വ. പഴകുളം മധു, എംജെ ജേക്കബ്, കെപി ശ്രീകുമാര്‍, എംഎം നസീര്‍, ആലിപ്പാട്ട ജമീല, ജിഎസ് ബാബു, കെഎ തുളസി, അഡ്വ. ജി സുബോധന്‍

publive-image

publive-image

Advertisment