കെ.എസ്.ബി.സി റിട്ട. ഉദ്യോഗസ്ഥൻ അരിക്കുഴ ചേലാശ്ശേരിൽ എസ്.സാബു നിര്യാതനായി

New Update

publive-image

Advertisment

അരിക്കുഴ: തൊടുപുഴ കെ.എസ്.ബി.സി റിട്ട. ഉദ്യോഗസ്ഥൻ അരിക്കുഴ ചേലാശ്ശേരിൽ എസ്. സാബു (59) നിര്യാതനായി. സംസ്ക്കാരം നാളെ (27.10.2021 ബുധൻ) രാവിലെ 11 നു വീട്ടുവളപ്പിൽ. ഭാര്യ ജയപ്രകാശിനി(ജയ)കടുത്തുരുത്തി എഴുമാംതുരുത്ത് അരയകണ്ടത്തിൽ കുടുംബാംഗം. മകൾ: ഡോ. ശ്രീലക്ഷ്മി (പി.ജി.വിദ്യാർത്ഥിനി, കോസ്മോപോളിറ്റൻ ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമകൻ:ഡോ.ആരൺ സുരേഷ് (തിരുവനന്തപുരം).

പിതാവ്: റിട്ട.അധ്യാപകൻ പരേതനായ ശ്രീധരൻ. മാതാവ്: സുമതി(റിട്ട. ടീച്ചർ, മുൻ ഗ്രാമപഞ്ചായത്ത്‌ മെമ്പർ, മണക്കാട് പഞ്ചായത്ത്). സഹോദരങ്ങൾ: അഡ്വ.എസ്. സത്യൻ, എസ്. സന്തോഷ്(ഹെൽത്ത് സൂപ്പർ വൈസർ, പൈക), ശ്രീമോൾ സാബു(ചെപ്പുകുളം). യൂത്ത് കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ്, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisment