കേരളം Recommended തിരുവനന്തപുരത്ത് പത്തു വയസ്സുകാരൻ ഓടയിൽ വീണ് മരിച്ചു ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 31 Oct 2021 13:30 IST Follow Us New Update Advertisment തിരുവനന്തപുരം: തിരുവനന്തപുരം കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരിച്ചത്. കുട്ടി വീടിന് മുന്നിലെ ഓടയിൽ വീഴുകയായിരുന്നു Read More Read the Next Article