ആലപ്പുഴയിൽ സ്കൂളിൽനിന്നു മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി

New Update

publive-image

ആലപ്പുഴ: സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് 17-കാരിക്ക് നേരേ അതിക്രമമുണ്ടായത്. സ്‌കൂളില്‍നിന്ന് മടങ്ങുമ്പോള്‍ ചിലര്‍ വഴിയില്‍വെച്ച് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുഖേനയാണ് പൊലീസില്‍ പരാതി എത്തിയത്.

Advertisment

ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ഉൾപ്പെടെയുള്ളവർ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.

Advertisment