കേരളം Recommended കേരള സർവകലാശാല വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 04 Nov 2021 16:47 IST Follow Us New Update Advertisment തിരുവനന്തപുരം: കേരള സർവകലാശാല വെള്ളിയാഴ്ച (05/11/2021) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകൾക്കു മാറ്റമില്ല. Read More Read the Next Article