/sathyam/media/post_attachments/swjt3ejxYDvkuzYU7lFY.jpg)
കോട്ടയം: ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ, ആരോപണവിധേയനായ എംജി സർവകലാശാല നാനോ സെന്റർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. ഇന്നത്തെ സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. സർക്കാർ നിർദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാൻസലർ സാബു തോമസ് അറിയിച്ചു. പകരം ചുമതലയും വൈസ് ചാന്‍സലറിനാണ്.