ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് രണ്ടര വയസുകാരന്‍ മരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് രണ്ടര വയസുകാരന്‍ മരിച്ചു. വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹ വീട്ടില്‍ കൊണ്ടുവന്ന ചിക്കന്‍ റോള്‍ കഴിച്ചിരുന്നു. ഇതില്‍ നിന്ന് ഭക്ഷ്യബാധയേറ്റുവെന്നാണ് കരുതുന്നത്. ഇവിടെനിന്ന് പത്തിലധികം പേര്‍ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലാണ്.

Advertisment