നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്ത സംഭവം; പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

New Update

publive-image

കൊച്ചി: നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ആലുവ മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. എറണാകുളം സെഷൻസ് കോടതിയാണ്  ഇന്ന് ജാമ്യപേക്ഷ പരിഗണിക്കുന്നത്.

Advertisment

മൊഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ തങ്ങൾ കുറ്റക്കാരല്ലെന്നും പോലീസിന്റെ മോശം പെരുമാറ്റം കാരണമാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നുമാണ് പ്രതികളുടെ വാദം.

Advertisment