/sathyam/media/post_attachments/HX6lkvIZ8Rvy0zAa5ix8.jpg)
തിരുവനന്തപുരം : കണ്ണൂർ വിസി പുനർനിയമനത്തിൽ ഗവർണ്ണർക്ക് കത്തെഴുതിയ മന്ത്രി ആർ ബിന്ദുവിനെതിരെ സിപിഐ. അങ്ങനൊരു കത്തെഴുതാനും ശുപാര്‍ശ ചെയ്യാനും മന്ത്രിക്ക് അവകാശമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം സിപിഎമ്മില്‍ നിന്നടക്കം കൂടുതല്‍ പേര്‍ സിപിഐയിലേക്ക് വരുമെന്നും കാനം പറഞ്ഞു. പാര്‍ട്ടിയിലേക്കു പലരും വരും. ആരൊക്കെ വരുമെന്നതു സസ്പെന്‍സാണെന്ന് കാനം പറഞ്ഞു.