/sathyam/media/post_attachments/K0zVt4uPvU58EZHSlIbw.jpg)
തിരുവനന്തപുരം: എൽ ജെ ഡിയിൽ പൊട്ടിത്തെറി. ഷേയ്ക്ക് പി ഹാരിസ് , അംഗത്തിൽ അജയകുമാർ, രാജേഷ് പ്രേം എന്നിവർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. അതേസമയം, ഷേയ്ക്ക് പി ഹാരിസ് ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന വി സുരേന്ദ്രന്‍പിള്ള രാജിവച്ചിട്ടില്ല.
ഉടനെ തന്നെ സുരേന്ദ്രൻപ്പിള്ളയും രാജിവയ്ക്കും എന്നാണ് ഷേയ്ക്ക് പി ഹാരിസിനെ അനുകൂലിക്കുന്നവർ പറയുന്നത്. രാജിയെക്കുറിച്ച് സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.