/sathyam/media/post_attachments/hLovahkP2PDlNQnNctFW.jpg)
തിരുവനന്തപുരം: മന്ത്രി ആര്‍. ബിന്ദുവിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണ്ണര്‍ക്ക് കത്തെഴുതാന്‍ മന്ത്രിക്ക് അധികാരമില്ല. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സെർച്ച് കമ്മിറ്റിക്കു മാത്രമാണ് വിസിയെ തിരഞ്ഞെടുക്കാനുള്ള അധികാരം. ചാൻസലർ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ഗവർണർ പറഞ്ഞു. വിസി നിയമനത്തിൽ രാഷ്ട്രീയം ഉണ്ടെന്നാണ് ഗവർണർ ആവർത്തിക്കുന്നത്.