New Update
മലപ്പുറം: മലപ്പുറത്ത് ഒമിക്രോണ്‍. ഈ മാസം 14-ന് ഒമാനില്‍ നിന്നെത്തിയ മംഗളൂരു സ്വദേശിയായ 36-കാരനാണ് രോഗം സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് എത്തിയത്. ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നു. ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല.
Advertisment