/sathyam/media/post_attachments/srIWA4kgntE8ty60e96c.jpg)
തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസിന് പുതിയ അച്ചടക്ക സമിതി നിലവിൽ വന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് അച്ചടക്ക സമിതിയുടെ ചെയർമാൻ. എൻ അഴകേശനും ഡോ. ആരിഫ സൈനുദ്ദീനും അംഗങ്ങളാണ്.സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് പ്രഖ്യാപനം നടത്തിയത്.